നടിയും നര്‍ത്തകിയുമായ ശോഭനയുടെ മകള്‍ അനന്ത നാരായണിയുടെ വിശേഷങ്ങള്‍ അറിയാന്‍ ശോഭനയുടെ ആരാധര്‍ക്കെല്ലാം താല്‍പ്പര്യമാണ്. എന്നാല്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലുമ...